കമ്പനി /കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് |
കമ്പനി /കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ പി എസ് സി പ്രസിദ്ധികരിച്ചു .ബിരുദ യോഗ്യത ഉള്ളവർക് അപേക്ഷിക്കാം .
ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ /ആസിയസ്റ്റന്റ് ഗ്രേഡ് /ക്ലാർക്ക് ഗ്രേഡ് I/ടൈംകീപ്പർ ഗ്രേഡ് II / സീനിയർ അസിസ്റ്റന്റ് II / അസിസ്റ്റന്റ് / ജൂനിയർ ക്ലാർക്ക് എന്നിട്ടസ്തികയിലേക്കാണ് നിയമനം .
ഒഴിവുകൾ കണക്കാക്കപ്പെട്ടിട്ടില്ല .
ഉദ്യോഗാർത്ഥികൾക് വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പികാം.രണ്ടു കാറ്റഗറിയിൽ ആണ് നോട്ടിഫിക്കേഷൻ ഉള്ളത് .
അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തിയതി 15-11-2017.
No comments:
Post a Comment